Blogs

Home  /  Blogs

നാടിന്റെ  കാത്തിരിപ്പ് തീർന്നു ; മഞ്ചേരിക്കുഴിപ്പാലം റെഡി

നാടിന്റെ കാത്തിരിപ്പ് തീർന്നു ; മഞ്ചേരിക്കുഴിപ്പാലം റെഡി

30 June 2021

തൃക്കാക്കര കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പടിഞ്ഞാറെ മോറക്കാലയിലെ മാഞ്ചേരിക്കുഴി പാലം. പടിഞ്ഞാറെ മോറയ്ക്കാല- മാഞ്ചേരിക്കുഴി- ഇടച്ചിറ - ഇൻഫോ പാർക്കിലേയ്ക്ക് എത്താനുള എളുപ്പ വഴിയാണിത്.

തങ്കളം - കാക്കനാട് നാലുവരിപ്പാത നിര്‍മ്മാണം:തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടി

തങ്കളം - കാക്കനാട് നാലുവരിപ്പാത നിര്‍മ്മാണം:തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടി

16 June 2021

എറണാകുളം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

ട്രെയിൻ, റോഡ്, മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട്.

ട്രെയിൻ, റോഡ്, മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട്.

29 May 2021

സിൽവർ ലൈൻ വേഗ റെയിലിന്റെ കാക്കനാട് സ്റ്റേഷനിലേക്കു വാട്ടർമെട്രോ ദീർഘിപ്പിക്കും. ഇതോടെ ട്രെയിൻ, റോഡ്,മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട് വികസിക്കും.